എലിയുടെ ശല്യം രൂക്ഷമാണോ? പരിഹാരമുണ്ട്!
എലികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ, നാശനഷ്ടങ്ങളും, രോഗങ്ങളും, വയറിംഗ് കത്തലും — എല്ലാം ഒരുമിച്ചാണ്. സാധാരണ ട്രാപ്പുകളും വിഷങ്ങളും ഉപയോഗിച്ചാലും, താൽക്കാലികമായ ശാന്തി മാത്രമേ ലഭിക്കാറുള്ളൂ. വീണ്ടും വീണ്ടും അവ തിരിച്ചുവരും.
എന്നാൽ എലികളെ കൊന്നൊടുക്കാതെ, അവരെ തുരത്താൻ കഴിയുന്ന ഒരു ഉപകരണം ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ട് അതാണ് RAT GUARD, ഇത് അൾട്രാസോണിക് സാങ്കേതിക വിദ്യയിൽ മൈക്രോകൺട്രോളറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ആധുനിക ഉപകരണമാണ് .
ഇത് മനുഷ്യർക്കോ വളർത്തു മൃഗങ്ങൾക്കോ ഹാനികരമല്ല, ഇത് എലികൾക്കു അസഹ്യമായ അൾട്രാ സോണിക് തരങ്കങ്ങൾ പുറപ്പെടുവിക്കുന്നു ഇത് എലികൾക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു അവർ എന്നന്നേക്കുമായി ആ പ്രദേശം വിട്ടുപോകും.
ഉപകരണത്തിന്റെ പ്രധാന പ്രത്യേകതകൾ
✔ Plug & Play – ബോക്സിൽ നിന്ന് എടുത്താൽ ഉടൻ ഉപയോഗിക്കാം
✔ Zero Noise – വീടിനകത്ത് ആരും കേൾക്കില്ല
✔ Kids & Pets Safe – മനുഷ്യർക്കോ പെറ്റുകളോ ഹാനി ഒന്നുമില്ല
✔ No Smell, No Chemicals, No Mess
✔ Very Low Electricity Consumption
✔ Long Life – വർഷങ്ങളോളം ഉപയോഗിക്കാം
✔ Continuous 24x7 Protection
✔ ഒരു വർഷം റീപ്ലേസ്മെൻറ് വാറണ്ടി!
വിഷം വേണ്ട കെണികൾ വേണ്ട ദുർഗന്ധമില്ല! 
കേരളത്തിൽ മാത്രം 15000 + ഓർഡർ ഗൂഗിൾ 5 സ്റ്റാർ റേറ്റിംഗ്സ്
